• +91 471 2326522
  • +91 471 2331368
അണ്ടര്‍ 25 റാം മോഹന്‍ റാവു അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് വിജയം.ആന്ധ്രയെ 7 വിക്കറ്റിന് തോല്‍പ്പിച്ചു.ആദ്യം ബാറ്റിംഗിനിറങ്ങിയ ആന്ധ്ര 43.2 ഓവറില്‍ 165 റണ്‍സ് നേടി.കേരളത്തിനായി കൃഷ്ണകുമാര്‍,റാബിന്‍ കൃഷണ ഫര്‍സീന്‍ എന്നിവര്‍ 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.ശ്രീരാഗ് 49 ഉം അക്ഷയ് കോടോത്ത് 43 ഉം രാഹൂല്‍ .പി.46 ഉം റണ്‍സ് വീതം നേടി.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES