• +91 471 2326522
  • +91 471 2331368

വയനാട്‌: കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ബൈജൂസ് ദി ലേണിങ്ങ് ആപ്പുമായി സഹകരിച്ച് നടത്തുന്ന നാലാമത് വെറ്ററന്‍സ് പ്രീമിയര്‍ ലീഗില്‍ അബ്‌സല്യൂട്ട് സോബേഴ്‌സ് ജേതാക്കള്‍.ഫൈനലില്‍ കൊച്ചി റോയല്‍സിനെ അവര്‍ 7 വിക്കറ്റിന് പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കൊച്ചി റോയല്‍സ് 15 ഓവറില്‍ 95 റണ്‍സ് നേടി.മറുപടി ബാറ്റിംഗിനിറങ്ങിയ അബ്‌സല്യൂട്ട് സോബേഴ്‌സ് 14 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നാസര്‍ മച്ചാന്‍ വൈസ് പ്രസിഡണ്ട് കെ.സി.എ, ജയേഷ് ജോര്‍ജ് സെക്രട്ടറി കെ.സി.എ, ജാഫര്‍ മെമ്പര്‍ കെ.സി.എ, പ്രസീത് ബൈജൂസ് ആപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES