• +91 471 2326522
  • +91 471 2331368
കാഴ്ച്ച പരിമിതിയുള്ളവരുടെ ദക്ഷിണ മേഖലാ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നും നാളെയുമായി (നവംബര്‍ 3-4) ആന്ധ്രാ പ്രദേശിലെ അനന്തപുരില്‍ നടക്കും. രണ്ടു ഗ്രൂപ്പുകളിലായി കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിലെ കേരളാ കര്‍ണാടക മത്സരം ഇന്ന് നടക്കും.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES