• +91 471 2326522
  • +91 471 2331368
കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ബൈജൂസ് ദി ലേണിങ്ങ് ആപ്പുമായി സഹകരിച്ച് നടത്തുന്ന വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് 2017′ സൈമി ഫൈനല്‍ ഫെനല്‍ മത്സരങ്ങളിന്ന്.(sunday) വയനാട്.കേരള ക്രിക്കറ്റ് ടീമിലെ ആദ്യകാല കളിക്കാരുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്‍ ബൈജൂസ് ദി ലേണിങ്ങ് ആപ്പുമായി സഹകരിച്ച് നടത്തുന്ന നാലാമത് വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് 2017′ സൈമി ഫൈനല്‍ ഫെനല്‍ മത്സരങ്ങളിന്ന്(sunday) കൃഷ്ണഗിരി സ്റ്റേഡിയത്തില്‍.രാവിലെ 8 ന് ആരംഭിക്കുന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ അബ്‌സല്യൂട്ട് സോബേഴ്‌സും മലബാര്‍ വാരിയേഴ്‌സും തമ്മിലും കൊച്ചി റോയല്‍സും ട്രാവന്‍കൂര്‍ പാന്തേഴ്‌സും തമ്മിലും ഏറ്റുമുട്ടും.ഉച്ചയ്ക്കു ശേഷമാണ് ഫൈനല്‍ മത്സരം.ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ അബ്‌സല്യൂട്ട് സോബേഴ്‌സ് 28 റണ്‍സിന് ട്രാവന്‍കൂര്‍ പാന്തേഴ്‌സിനെയും കൊച്ചി റോയല്‍സ് 61 റണ്‍സിന് ജെ.കെ.മലബാര്‍ ടൈഗേഴ്‌സിനെയും തേല്‍പ്പിച്ചു.

Full ScoreBoard

VPL – Pool B

TRAVANCORE PANTHERS vs ABSOLUTE SOBERS


Match type : League Played at : Krishnagiri Stadium 2/11/2017



VPL – Pool A

JK MALABAR TIGERS vs KOCHI ROYALS


Match type : League Played at : Krishnagiri Stadium 2/11/2017

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES