• +91 471 2326522
  • +91 471 2331368
മലയാളി താരങ്ങളായ ഡാരില്‍എസ് ഫെറാരിയോ,സിജിമോന്‍ ജോസഫ് എന്നിവരുടെ ബാറ്റിംഗ് മികവില്‍ നാഗ്പൂരില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ചതുര്‍ദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍.ഡാരില്‍ 173 പന്തില്‍ 117 റണ്‍സ് നേടി.14 ബൗണ്ടറികള്‍്‌ന ഉള്‍പ്പെട്ട ഇന്നിംഗ്‌സാണ് 431 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ചത്.സിജിമോന്‍ ജോസഫ് 96 പന്തില്‍ 7 ബൗണ്ടറികളോടെയാണ് 62 റണ്‍സെടുത്തത്.മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യക്കെതിരെ 9 വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 93 റണ്‍സിന്റെ ലീഡുണ്ട്.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES