• +91 471 2326522
  • +91 471 2331368
കൊച്ചി.കാഴ്ചപരിമിതരുടെ ടി-20 ലോകകപ്പില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍.ഇന്ന്(ഞായറാഴ്ച)ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ 147 റണ്‍സിന് പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.1 വിക്കറ്റിന് 309 റണ്‍സെടുത്ത പാക്കിസ്ഥാനെതിരെ 7 വിക്കറ്റ് നഷ്ടത്തില്‍162 റണ്‍സെടുക്കാനേ ഇംഗ്ലണ്ടിനു കഴിഞ്ഞുള്ളൂ.പാക്കിസ്ഥാന്റെ ഓപ്പണര്‍മാരായ ബദര്‍ മുനീറും(103) ഇസാര്‍ ഹസ്സനും(143) സെഞ്ച്വറി നേടി.

KERALA SEASON SCHEDULE

  • Upcoming Events

    There are no upcoming events.

  • LATEST MATCHES